അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pgmghsparakode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

അകന്നകന്നു നിന്നിടാം
തുരത്തിടാം കൊറോണയെ
കൈകൾ ചേർത്തു കഴുകിടാം
തകർത്തിടാം കൊറോണയെ
 അനുസരിക്ക പൗര ധർമ്മം
അടച്ചിരിക്ക ഒരുമയോടെ
തുടച്ചു നീക്കിടാം നമുക്കു കൊറോണയെന്ന വ്യാധിയെ
സ്മരിച്ചിടാം കരുതലിൻ ശക്തിയെ
ഓർത്തിടാം നന്മയുള്ള ജനതയെ
നന്ദിയോടെ ചേർത്തു വയ്ക്കാം
നമ്മെ കാക്കും ജനതയെ
 

ദേവീലക്ഷമി ജെ എസ്
9B അമൃത ഗേൾസ് ഹൈസ്കൂൾ,പത്തനംതിട്ട,അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത