ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/അഴകാണ് അകലം

12:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഴകാണ് അകലം


അകന്നിരിക്കാം തൽക്കാലം
അടുത്തിരിക്കാം പിന്നീട്
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി

ഒന്നായ് നമുക്ക് പൊരുതീടാം
അതിജീവിച്ച് മുന്നേറാം
നടാം നമുക്കൊരു തൈ
തുടരാം നമുക്കീ ഭൂമിയിൽ

 

മുഹമ്മദ് .പി
മൂന്നാം തരം ഗവ എൽ.പി.സ്കൂൾ കൊളവല്ലൂ‍ർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത