ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/കോവിഡിന്റെ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42356 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡിന്റെ യാത്ര <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിന്റെ യാത്ര

 
മാസ്ക് ധരിക്കുവിൻ കൂട്ടുകാരെ
വീട്ടിലിരിക്കുവിൻ കൂട്ടുകാരെ
വ്യക്തി ശുചിത്വം പാലിക്കുവിൻ
വാർത്തകൾ വായിക്കിൻ കൂട്ടുകാരെ
ഒന്നിച്ചു പൊരുതാം കൂട്ടുകാരെ
 കൊറോണയെ തുരത്താം കൂട്ടുകാരെ
ലോകനാടിന്റെ നന്മക്കായി
ഒന്നായി ചേരാം കൂട്ടുകാരെ.

ശിൽപ. കെ. എച്ച്
7 എ ഗവ .എസ്.വി.യു.പി.എസ്.പുരവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത