12:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സുന്ദര മീ നാട് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരം മീ നാട്
മാമ്പൂവിൽ മണമൂറും കവിളല്ലിയിൽ
ശലഭമായി വന്നിരിക്കും മീ നാട്
താഴ്‌വാരങ്ങൾ നിറഞ്ഞ നാട്
കിളികൾ നൽകുമീ സംഗീതത്ത സംഗീതത്തി
നാട് എത്ര സുന്ദരം ഈ നാട് തോഴനായി മാറും
ഈ മാരുതൻ വാഴുന്ന നാട്.
ശുചിത്വ സുന്ദരം എന്റെ നാട്
സംസ്കാരത്തിൽ ദീപം കൊളുത്തു മീ നാട്
എത്ര സുന്ദരം ഈ നാട്
അറിവിൽ കവാടങ്ങൾ നിങ്ങൾക്കായി തുറന്നു നൽകും ഈ നാട്
പ്രകൃതിയാകുന്ന എൻറെ നാട്ടിൽ ഒരു കേരവൃക്ഷ മായി ഞാനും.