എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 2 <!-- 1 മുതൽ 5 വരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19
 കോവിഡ് എന്ന മഹാമാരിയുടെ നടുക്കാണ് നമ്മുടെ ഈ ലോകം. അതിനെ തുരത്തി നമ്മുടെ നാടിനെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ നമ്മൾക്ക് കഴിയാവുന്നചിലതാണ് ഞാനീ കൊച്ചു ലേഖനത്തിലൂടെ  പറഞ്ഞുതരുന്നത് . ഒന്നമതായി നമ്മൾ പുറത്തുപോയി വന്നാൽ നമ്മുടെ കെെകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.നമ്മൾ വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക. ഇതുപോലെയുള്ള പ്രവർത്തികൾ നമ്മൾ ഒരുമിച്ച് ഒരുമനസ്സോടുക്കൂടി ചെയ്യുക  എന്നാൽ നമ്മുക്ക് എത്രയും വേഗം ഈ  മഹാമാരിയിൽ നിന്നും മുക്തിനേടാം..  


മീര സി എസ്
5 E എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം