ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/മഹാമാരി

12:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഇന്ന് ലോകമാകെ വിഴുങ്ങുന്ന മഹാമാരിയേ നാം ഒരുമയോടെ തുരത്തണം.
കൈകൾ കഴുകിയും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ഇതിനെതിരെ പൊരുതാം .
ഭയമല്ല ആവശ്യം ..ജാഗ്രതയാണ് പ്രധാനം.
പുറത്തിറങ്ങാതെ വീട്ടിലിരുന്നും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചു കൊണ്ടും നമുക്ക് കോവിഡിനെ തുരത്താം .
സർക്കാരിന്റെ നിർദേശങ്ങൾ അതേപടി അനുസരിക്കാം .
നിയമപാലകരോട് പൂർണമായി സഹകരിക്കാം .
മാസ്ക്, ഗ്ലൗസ് ഇവ ധരിച്ചു മാത്രം പുറത്തിറങ്ങാം .
കൂടിച്ചേരലുകൾ,യാത്രകൾ ഇവ ഒഴിവാക്കാം.
പ നി , ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടാം .
മുതിർന്നവർ,കുട്ടികൾ ഇവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാം ....
അങ്ങനെ... അങ്ങനെ ഈ മഹാമാരിയെ തുരത്തിയോടിക്കാം

ആയിഷ എ
3 E ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കുറിപ്പ്