Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മഹാ മാരി
കൊറോണയെന്നമഹാമാരിചൈനയിലെ വുഹാനിൽ നിന്നും പിറവിയെടുത്തു
കൊറോണയെന്നമഹാമാരി
നമ്മളായി തുടച്ചുനീക്കണം
അനേകരുടെ മരണത്തിനിടയാക്കിയ
മഹാമാരിയാണ് കൊറോണ
ലോകമെമ്പാടുമുള്ള മനുഷ്യരെ
മുൾ മുനയിൽ നിർത്തിയ മഹാമാരിയാണ് കൊറോണ
ജീവനായി കേഴുന്ന മനുഷ്യരുടെ
പ്രാർത്ഥനയൊന്നു മാത്രം
ഈ മഹാ വിപത്തിൽ നിന്നു
മോചനം എന്നു മാത്രം
നോക്കുവിൻ സഹോദരങ്ങളെ
കൊറോണയെന്ന വിപത്തിൽ
നിന്നും മുക്തിനേടാൻ
ഒരു മീറ്റർ അകലത്തിൽ
നിൽക്കുവാനും സോപ്പും
സാനിറ്ററൈസറും ഉപയോഗിക്കുവാനും
നിർദ്ദേശവുമായി
മാലാഖമാരായി വന്നു
ആരോഗ്യ പ്രവർത്തകർ
ഈ മഹാമാരിയെ തടയാൻ
ജനതാകർphu ലോക്ക് ഡൌണ്ണും
കൊറോണയെനേരിടാൻ വീട്ടിൽ തന്നെയിരിക്കണം
ഹോസ്പിറ്റലിൽ ഐസലേഷൻ വാർഡുകൾ
ക്രമീകരിച്ചു
ഈ മഹാമാരിയെ നേരിടാൻ
മാസ്ക്കുകൾ ധരിക്കണം
നമ്മുടെ അതിർത്തികൾ
അണുവിമുക്തമാക്കുന്നു
കേരളത്തിൽ മുഴുവനും
കമ്മ്യൂണിറ്റി കിച്ചനുകൾ
നിരനിരയായി കാണുന്നു
ഈ വിപത്തിൽ നിന്നും
രക്ഷനേടാൻ നമ്മളെ
സഹായിക്കുന്ന
ആരോഗ്യപ്രവർത്തകർക്കും
നിയമപാലകർക്കും
സന്നദ്ധസംഘടനകൾക്കും
ഒരായിരം നന്ദിയും പ്രാർത്ഥനയും
മഹാ പ്രളയത്തെ നേരിട്ട
നമ്മുക്ക് ഈ മഹാമാരിയെ
തുടച്ചു നീക്കാം
നമ്മുടെ രാജ്യത്തെ
അതിജീനത്തിലേക്കു നയിക്കാം
|