ഭാരതാംബിക യു പി സ്കൂൾ/അക്ഷരവൃക്ഷം/വീട്ടിൽ ഇരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിൽ ഇരിക്കാം

വീട്ടിൽ ഇരിക്കാം സ്വയം രക്ഷിക്കാം
 അകലം പാലിക്കാവ്യക്തി ശുചിത്വം പാലിക്കാം
മുഖാവരണം അണിയാം കൈയും മുഖവും കഴുകു
വൈറസ്നോട് പൊരുതാം
ആതുരസേവനം അംഗങ്ങൾക്ക് നൽകാം വലിയ സല്യൂട്ട്
 നമ്മുടെ നാടിനെ രക്ഷിക്കാൻ
നമുക്കൊന്നിച്ച് ദീപം തെളിയിക്കാം
നമുക്കുവേണ്ടി പ്രാണൻ കളഞ്ഞ
സേവനം ചെയ്യുന്നവർക്കായി പ്രാർത്ഥിക്കാം

ജിൽന ജിലു
6 എ ഭാരതാംബിക യു.പി സ്കൂൾ പൊട്ടൻപ്ലാവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത