ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/അഴകാണ് അകലം

11:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14502 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അഴകാണ് അകലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഴകാണ് അകലം


അകന്നിരിക്കാം തൽക്കാലം
അടുത്തിരിക്കാം പിന്നീട്
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി

ഒന്നായ് നമുക്ക് പൊരുതീടാം
അതിജീവിച്ച് മുന്നേറാം
നടാം നമുക്കൊരു തൈ
തുടരാം നമുക്കീ ഭൂമിയിൽ

 

മുഹമ്മദ് .പി
മൂന്നാം തരം ഗവ എൽ.പി.സ്കൂൾ കൊളവല്ലൂ‍ർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത