സെന്റ് ജോസഫ്‍സ് യു.പി.എസ് കുന്നോത്ത്/അക്ഷരവൃക്ഷം/2.പരിസ്ഥിതി എന്ന ജീവകം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14868 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി എന്ന ജീവകം | color= 2}} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി എന്ന ജീവകം

 
മനോഹരം ആണിത്,
 എന്റെ പരിസ്ഥിതി.
 പുഴകളും നദികളും നിറഞ്ഞ
 കൊച്ചു പരിസ്ഥിതി.
 പച്ച വിരിപ്പോടെ നിറഞ്ഞ
 വയലുകളും പുല്ലുകളും കണ്ടാലും മതിവരില്ല.
 മനുഷ്യരുടെ പല കാരണങ്ങളാലും ഇന്ന്
 പരിസ്ഥിതി നശിക്കുന്നു.
 നിപ്പയും കൊറോണയും അങ്ങനെ പല രോഗങ്ങളാൽ
 വെന്തു നീറുകയാണ് ലോകം
 കൊറോണ എന്ന് അതിക്രൂരമായ വൈറസ്,
 പിടികൂടുക ആണ് ലോകത്തെ
 അതിനെ ഒന്നായി നേരിടുക മനുഷ്യരെ....
 പണത്തിന് പിന്നാലെ പോവാതെ 
 ലോകം സംരക്ഷിക്കണം നമ്മൾ.
ഇനിയൊരു രോഗവും കൊച്ചു പരിസ്ഥിതി കാണരുത്

അനീറ്റ സാബു
6D കുന്നോത്ത്  സെന്റ് ജോസഫ് യുപി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത