തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

കവിത

അതിജീവനം



പൊരുത്തണം പൊരുത്തണം കൊറോണയെന്ന മാരിയെ. പൊരുതിടാം പൊരുതിടാം നമുക്കൊത്തുചേർന്നിമാറിയെ. ജാതിയില്ല മതവുമില്ല ഒത്തുചേർന്നു പൊറുത്തിടാം. ഒരുമയോടെ പൊരുത്തണം ഒരുമനസ്സായ് പൊരുത്തണം . ഇടയ്ക്കിടെ കൈകൾ എന്നും വൃത്തിയായി കഴുകണം. കൈകൾ കൊണ്ട് കണ്ണും വായും മൂക്കുമൊന്നും തൊടരുതേ. ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല . ഒത്തുചേരലിനി വേണ്ട യാത്രപോകലൊഴിവാക്കൂ . നിപ്പ വന്നു പ്രളയം വന്നു ഒത്തുചേർന്നു പൊരുതി നാം . കൊറോണയെന്ന മാരിയെ ഒരുമയോടെ പൊറുത്തിടാം.