ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/കോവിഡ്-19

11:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42510 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 | color= 4 }} <center> <poem> ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് -19

ലോകമാകെ പടരുന്ന
മഹാമാരിയായ കൊറോണ
ചൈനയിലെ വുഹാനിൽ
ജന്മമെടുത്ത്
ലോകമാകെ നാശം വിതച്ച്
കോവിഡാ 19 എന്ന വിളി-
പ്പേരിനാലറിയപ്പെട്ട്
മനുഷ്യരെല്ലാരേം നശിപ്പിക്കും
ഈ വൈറസിനെ നമുക്ക്-
അതിജീവിക്കാൻ
ഇടയ്ക്കിടെ കൈകൾ
സോപ്പുപയോഗിച്ച് കഴുകേണം
പുറത്തിറങ്ങുന്പോൾ മാസ്ക്
ധരിക്കേണം
സ്വന്തം ഗൃഹത്തിൽ തന്നെ ഈ
ലോക്ഡൌൺ കാലം ചിലവഴിക്കേണം
മറ്റുള്ള യാത്രകൾ വേണ്ടേ വേണ്ട
അതിജീവിക്കാം നമുക്ക് കൊവിഡിനെ
അതിജീവിക്കാം

മേഘ്ന. എ. എസ്.
3ബി ഗവ.എൽ.പി.എസ്.കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത