തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം

11:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thekkummurilps (സംവാദം | സംഭാവനകൾ) (new)

കവിത

അതിജീവനം



പൊരുത്തണം പൊരുത്തണം കൊറോണയെന്ന മാരിയെ പൊരുതിടാം പൊരുതിടാം നമുക്കൊത്തുചേർന്നിമാറിയെ ജാതിയില്ല മതവുമില്ല ഒത്തുചേർന്നു പൊറുത്തിടാം ഒരുമയോടെ പൊരുത്തണം ഒരുമനസ്സായ് പൊരുത്തണം ഇടയ്ക്കിടെ കൈകൾ എന്നും വൃത്തിയായി കഴുകണം കൈകൾ കൊണ്ട് കണ്ണും വായും മൂക്കുമൊന്നും തൊടരുതേ ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല ഒത്തുചേരലിനി വേണ്ട യാത്രപോകലൊഴിവാക്കൂ നിപ്പ വന്നു പ്രളയം വന്നു ഒത്തുചേർന്നു പൊരുതി നാം കൊറോണയെന്ന മാരിയെ ഒരുമയോടെ പൊറുത്തിടാം