11:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23205(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമെമ്പാടും കീഴടക്കുകയാണുനീ
പേടിയാണ് നിൻ രൂപം
കാണാമറയത്തു ഒളിച്ചിരിപ്പുണ്ട് നീ
മുഖം മറച്ചീടും ഞാൻ
കൈകൾ കഴുകീടും ഞാൻ
നിന്നെ അടുപ്പിക്കില്ല
എന്നിലേക്കു ഞാൻ ....
ഒരുമിച്ച് പൊരുതീടാം
ഒരുമിച്ചു കീഴടക്കും ഞങ്ങൾ
കോറോണയെന്ന മഹാമാരിയെ