എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാം ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് ശുചിത്വം ഇല്ലായിമ. കുട്ടികളായ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം ആണ് ശുചിത്വം. ചെറുപ്പം മുതലേ നമ്മൾ ശീലിക്കേണ്ട ഒരു കാര്യം കൂടി ആണ് ഇത്. ശുചിത്വമില്ലായ്മ മൂലം ധാരാളം രോഗങ്ങൾ ഉണ്ടാകുന്നു.
|