Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
ലോകമേ നിനക്കിതെന്തു പറ്റി
ജീവിത പാതകൾ തകർന്നടിഞ്ഞു
വൈറസി നാലിന്നു ജീവിതം വഴിമുട്ടി
പാതയോരങ്ങൾ വിജനമായി
ക്ഷേത്രത്തിലെ നാമജപശീലില്ല
പള്ളികളിൽ ബാങ്ക്‌വിളികളില്ല
കുര്ബാനയില്ല കുമ്പസാരമില്ല
എങ്ങും വിജനത ഒന്നു മാത്രം
കയ്കൾ കഴുകുവിൻ മാസ്കുകൾ വെക്കുവിൻ
അകലം പാലിക്കൂ നാമേവരും
ഇതു മാത്രമെപ്പോഴും ചെവിയിൽ മുഴങ്ങുന്നു
ജീവനുവേണ്ടി നാം ചെയ്തീടുക
ലോകത്തിനിന്നു സുഖം വരാനായി നാം
പ്രാർത്ഥനയോടെ കൈ കൂപ്പീടുക
{{BoxBottom1
|
പേര്= അനാമിക
|
ക്ലാസ്സ്= 7 എ
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= എം പി യൂ പി പേരാവൂർ
|
സ്കൂൾ കോഡ്= 14869
|
ഉപജില്ല= ഇരിട്ടി
|
ജില്ല= കണ്ണൂർ
|
തരം=
|
color=4
}
|