11:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
കൊറോണ എന്നൊരു രോഗം
നമ്മുടെ നാട്ടിൽ പടർന്നൊരു രോഗം
മനുഷ്യരിൽ പകർന്ന രോഗം
നമ്മൾ മനുഷ്യരിൽ പകർന്ന രോഗം
കൊറോണ എന്ന മഹാമാരിയെ-നമ്മുടെ
ലോകത്തു നിന്നും തുടച്ചൊന്നു മാറ്റാൻ
ഒരുമിച്ചു നിൽക്കണം നമ്മൾ
ഭീതിയും വേണ്ട ഭയവും വേണ്ട
ഡോക്ടർമാർ നഴ്‌സ്‌മാർ കൂടെയുണ്ട്
അധികാരികൾ നമ്മുക്കൊപ്പമുണ്ട്
നിയമപാലകരും കൂട്ടിനുണ്ട്
നമ്മുടെ ലോകത്തെ ഒന്നടങ്കം-നശിപ്പിക്കും
കൊറോണ എന്ന മഹാമാരിയെ
ലോകത്തുനിന്നും തുടച്ചുനീക്കാൻ
കരുതലെടുത്തിടാം കൂട്ടുകാരെ