മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajitha uv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

 ലോകമേ നിനക്കിതെന്തു പറ്റി
ജീവിത പാതകൾ തകർന്നടിഞ്ഞു
വൈറസി നാലിന്നു ജീവിതം വഴിമുട്ടി
പാതയോരങ്ങൾ വിജനമായി
ക്ഷേത്രത്തിലെ നാമജപശീലില്ല
പള്ളികളിൽ ബാങ്ക്‌വിളികളില്ല
കുര്ബാനയില്ല കുമ്പസാരമില്ല
എങ്ങും വിജനത ഒന്നു മാത്രം
കയ്കൾ കഴുകുവിൻ മാസ്കുകൾ വെക്കുവിൻ
അകലം പാലിക്കൂ നാമേവരും
ഇതു മാത്രമെപ്പോഴും ചെവിയിൽ മുഴങ്ങുന്നു
ജീവനുവേണ്ടി നാം ചെയ്തീടുക
ലോകത്തിനിന്നു സുഖം വരാനായി നാം
പ്രാർത്ഥനയോടെ കൈ കൂപ്പീടുക
 

</center{
പേര്= ക്ലാസ്സ്= പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സ്കൂൾ കോഡ്= ഉപജില്ല= ജില്ല= തരം= color=

}}