ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ കോറോണയെ തുരത്തണം

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണയെ തുരത്തണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയെ തുരത്തണം


തുരത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുത്തണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതമില്ല കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല വേഷമില്ല ദേശഭേദങ്ങളില്ല
അറിവുള്ളവർ പറയുന്നത് അനുസരിച്ചിടേണം
തകരാതെ പടരാതെ നോക്കണം തുരത്തണം
തുരത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം
"ലോക സമസ്താ സുഖിനോ ഭവന്തു.

 

ആദിത്യ
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത