സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കോറോണ പ്രാർത്ഥന
[17/04, 7:58 PM] sindu joy:
കൊറോണ പ്രാർത്ഥന
_*കൊറോണ* കൊറോണ കൊറോണ നാടൊട്ടും പരന്നല്ലോ എന്തൊരു ദുർവിധി ലോകനാഥാ...... (2) ബസ്സില്ല ട്രെയിനില്ല ഓട്ടോയുമില്ലല്ലോ പുറത്തോട്ടിറങ്ങാൻ കഴിയില്ലല്ലോ? മീനില്ലൊണക്കില്ല ചിക്കനുമില്ലല്ലോ എന്തൊരു ദുർവിധി ലോകനാഥാ................ റേഷനരിതിന്നുമടുത്ത മത്സ്യതൊഴിലാളികളുടെ സങ്കടം ആരുകേൾക്കും പണിയില്ല പണമില്ല ഒന്നുമില്ലല്ലോകർ ക്കെന്തൊരു ദുർവിധി ലോകനാഥാ ഡോക്ടർക്കും നേഴ്സിനും സെക്യൂരിറ്റിക്കും അഭിനന്ദനം ഞാനർപ്പിക്കുന്നു ഊണില്ലൊറക്കില്ല ഭക്ഷണവുമില്ലിവർക്ക് അവരാണ് നമ്മുടെ മാലാഖമാർ അവരാണ് നമ്മുടെ മാലാഖമാർ. (2)
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ