ഏച്ചൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പല്ലി

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13337 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പല്ലി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പല്ലി

പല്ലി പല്ലി നീയെന്തേ
ചുമരിൽ പറ്റിയിരിയ്ക്കുന്നു
പ്രാണികളൊന്നും വന്നില്ലേ
ഭിത്തിയിലോടി നടക്കാനുള്ള
അത്ഭുത സിദ്ധി നിനക്കാരു തന്നു
വാലുമുറിക്കാൻ നോക്കേണ്ട
രക്ഷപ്പെടുവാൻ നേക്കേണ്ട
പെട്ടിക്കുള്ളിൽ നീയിട്ട
മുട്ടകൾ ഞാൻ പൊട്ടിയ്ക്കും

ദേവാജ്ഞന
5 ഏച്ചൂർ സെൻട്രൽ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത