ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ജീവൻ ........

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeba S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവൻ ........ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവൻ ........

കുടിയ്ക്കുവാൻ വേണം ജലം,
കുളിക്കുവാൻ വേണം ജലം,
നമുക്കലക്കുവാൻ വേണം ജലം,
മലിനതയകറ്റുവാൻ വേണം ജലം: 
ജലക്ഷാമമിന്നു  നാടാകെ രൂക്ഷം,
ജനക്ഷേമ മതിനാലെ ത്രയോ കഷ്ടം,
അരുതരുത് ദുരുപയോഗ മരുത് !
ജലമമൂല്യമാണതറിയുക ജനതേ,
ജലമമൂല്യമാണത് മലിനമാക്കരുത് മാനവാ,
അത് മലിനമാക്കരുത് മാനവാ!

Joyal. J
2:A S.H.C.H.S. Anchuthengu
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത