ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

10:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18204 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

കൊറോണ എന്ന രോഗം പടർത്തുന്നത് കോ വിഡ് 19 എന്ന വൈറസാണ്.ഇത് നമ്മുടെ ലോകത്താകെ പടർന്നു പിടിച്ചിരിക്കുന്ന ഒരു മഹാമാരിയാണ്. ഈ അസുഖം ചൈനയിലെ വുഹാനിലാണ് സ്ഥിരീകരിച്ചത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് സ്പർശനം, തുമ്മൽ എന്നിവയിലൂടെ പെട്ടെന്ന് പടരാൻ സാധ്യതയുള്ള ഒരു അസുഖമാണിത്. ഇതിനാൽ മാർച്ച് 21 മുതൽ നമ്മുടെ രാജ്യത്ത് ലോക് ഡൗൺപ്രഖ്യാപിച്ചു. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസക് ധരിക്കണം. കൈ ഇടയ്ക്കിടെ സാനിറ്റൈസ ർ ഉപയോഗിച്ച് കൈ കഴുകുക. വീട്ടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് പുറത്ത് പോയവർ കുളിക്കുക .അങ്ങനെ നമുക്ക് നമ്മെയും വീട്ടിലുള്ളവരെയും വൈറസിൽ നിന്നും സംരക്ഷിക്കാം. ഭീതിയല്ല ജാഗ്രതയാണ് ഈ അസുഖത്തിനെതിരെ വേണ്ടത്.

മുഹമ്മദ് ജസീൽ
3 D ജി എൽ പി എസ് കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം