10:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം
ചൈനയുടെ സന്തതിയിവൻ.
മനുഷ്യകുലം മുടിക്കാനായ്,
വന്നവനിവൻ.
കൊറോണ എന്ന പേരുള്ളവൻ ഇവൻ.
ഭയത്തോടെ കാണേണ്ടതില്ല
ഇവനെ,
ജാഗ്രതയോടെ തുരത്തിടാം
ഇവനെ.
കൈകൾ കഴുകിയും,
മാസ്ക് ധരിച്ചും,
സാമൂഹ്യ അകലം പാലി -
ച്ച ക റ്റി നിർത്തിയും,
തുരത്തിയോടിക്കാം
നമുക്കിവനെ.
സർക്കാരിൻ നിയമവും,
പോലീസിൻ ചട്ടവും,
ആരോഗ്യ പാലകർ
തൻ വാക്കുകളും,
ശ്രദ്ധയോടെ ,
പ്രാർത്ഥനയോടെ ,
അനുസരിച്ചിടാം നമുക്ക്.
ലക്ഷമണ രേഖയാൽ തുരത്തിടും ഇവനെ,
ഞങ്ങൾ കേരള മക്കൾ.