ഉള്ളടക്കത്തിലേക്ക് പോവുക

സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/എന്റെ ആകാശം

Schoolwiki സംരംഭത്തിൽ നിന്ന്
09:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= എന്റെ ആകാശം | color= 5 }} <center> <poem> വെള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ആകാശം

വെള്ള പ്രാവുകൾ
നിറഞ്ഞോരീ ആകാശം
എന്തു രാസമാണീ ആകാശം
അതിൽ പാറിപ്പറക്കുവാൻ
എത്തുന്നിതാ എൻ കുഞ്ഞു സ്വപ്‌നങ്ങൾ
പകൽ
സൂര്യനെത്തുമ്പോൾ
എൻ ആകാശം
വർണ ശബളമാകുന്നു
രാത്രി പൂനിലാവെത്തുമ്പോൾ
താരങ്ങൾ തോഴികളാകുന്നു

ആദിത്യ പി. വി
9 സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത