എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
09:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcsnvhs (സംവാദം | സംഭാവനകൾ) ('ഒറ്റക്കെട്ടായി മഹാമാരിയിൽ ലോകമെങ്ങും മാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒറ്റക്കെട്ടായി മഹാമാരിയിൽ ലോകമെങ്ങും മാരി തൻ ഭീതിയിൽ മനുഷ്യൻ നാം ചുവരിനുളിൽ അഭയം നാം ഒന്നാണ്‌ നമ്മൾ ഒന്നാണ്‌ ഒന്നായി ഒറ്റ കെട്ടായി നിൽക്കാം മഹാമാരിയെ അകറ്റുവിൻ ലോകമെങ്ങും ഒറ്റകെട്ടായി മാലാഖമാരെ രക്ഷിക്കുവിൻ

                          മാളവിക 
                          2 B