09:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഭംഗി | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തൊരു ഭംഗി നിൻ വിസ്മയ താഴ്വര
എല്ലാം മറന്നു ഞാൻ നിന്നുപോയി,
കാടും മേടും പുഴയുമെല്ലാം
എന്നിൽ ആനന്ദവിത്തുകൾ പാകി.
മൊട്ടിട്ടു നിൽക്കുന്ന നിൻ ദൃശ്യഭംഗി
നിന്നിലെ വിസ്മയക്കാഴ്ചകൾ കണ്ടുഞാ
നത്ഭുത ലോകത്തിലാണ്ടുപോയി,
എങ്ങും പച്ചപ്പ് നൽകി
ഭംഗിയായ് നിന്നു നീ (2 )
നദികളും പുഴകളും മലകളുമിതാ
പ്രപഞ്ചത്തിന് ഭംഗി ഏറുന്നു,
എന്നുമെന്നും നിന്നെ കാണാൻ
ഞാനിതാ നിൻ മുന്നിൽ.
ഭംഗി ഏറിയ പ്രപഞ്ചമേ
ഞാനിതാ നിനക്കു മുന്നിൽ കൈകൂപ്പുന്നു.