ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/കേരളമേ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
08:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TIOUPS PERUVALLUR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കേരളമേ മുന്നോട്ട് | color=1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളമേ മുന്നോട്ട്

പ്രാർത്ഥനയോടെ വീട്ടിലിരിക്കാം
ജാഗ്രത വേണം അതിജീവിക്കണം
നാമെല്ലാമിനി ഒറ്റക്കെട്ടായി
കേരളമൊരു പടി മുന്നോട്ട്
പ്രളയം വന്നു, പതറാതെ
നിപ പോയൊരു പോക്കു പോലെ
കൊറോണയെയും തുരത്തീടാം
കേരളമൊരുപടി മുന്നോട്ട്
കോവിഡ് - 19 കണ്ണി മുറിക്കാൻ
പൊരുതുക പൊരുതുക കൂട്ടരെ
പരസമ്പർക്കം ഒഴിവാക്കാം
ശുചിത്വ ശീലം പതിവാക്കാം
ജീവികളിൽ നിന്നകന്നീടാം വീട്ടിലിരിക്കാം പ്രാർത്ഥിക്കാം
യാത്രകളെല്ലാം കുറച്ചീടാം
പ്രകൃതി നന്നായാസ്വദിക്കാം
ഒറ്റക്കെട്ടായി പൊരുതീടാം
കൊറോണയെന്ന മഹാമാരി കെട്ടിയെടുത്ത് മടങ്ങട്ടെ
കേരളമൊരുപടി മുന്നോട്ട്

നിയ
6c ടി ഐ ഓ യു പി സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത