ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/രോഗം കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
08:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗം കോവിഡ്

മുമ്പ്...
ആശുപത്രികൾ
വീർപ്പുമുട്ടലിൽ...
കാലു കുത്താൻ തരമില്ല.
തിരക്കിനിടയിൽ അന്തിയുറക്കില്ല.

ഇന്ന് അവ മാറി.
ആ റിസപ്ഷൻ ക്യൂ വേണ്ട.
ലാബിലെ കാത്തിരിപ്പ് മറഞ്ഞു പോയി.
ഒഴിഞ്ഞു കിടന്നു ബെഡുകൾ

കൗണ്ടറുകൾ വേണ്ടാത്ത
ഫാർമസി.
ശൂന്യമായി ആ പരിസരം...

ഇന്ന് നമുക്ക്
ഒരു രോഗമേയുള്ളൂ... അത് കോവിഡ്...

 

ഫാത്വിമ മിൻഹ
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത