00:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42503(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മയാം പ്രകൃതി | color= 2 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതി.
അമ്മയാം പ്രകൃതി
ഭൂമി മാതാവ്
.മൗനമായ് കരഞ്ഞു
ആ കരച്ചിൽ നമ്മളാരും കേട്ടില്ല.
അമ്മയുടെ കണ്ണുനീർ-
വണ്ടികളുടെ പുകയാൽ മറച്ചു കളഞ്ഞു.
അമ്മയെ ചവിട്ടിമെതിച്ചു മനുഷ്യർ
ഭൂമിയിൽ ആടിത്തിമിർത്തു.
പെട്ടെന്നൊരു ദിനം വന്നെത്തി,
കൊറോണയെന്ന വൈറസ്.
നമ്മളെല്ലാം ഓടി ഒളിച്ചു
നമുക്കാകെ വേദനിച്ചു.
അമ്മയ്ക്ക് മുമ്പിൽ തൊഴുതൂ.
പ്രകൃതിയാം അമ്മ പൊറുത്തൂ
.അമ്മ ശാന്തമായ് വീണ്ടും ചിരിച്ചു
നവമി
2 c ഗന എൽ പി എസ് ആര്യനാട് നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത