എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/KOOTTUKARE
കൂട്ടുകാരേ..
അറിയുവിൻ കൂട്ടരേ......കോറോണയെന്ന വ്യാധിയെ, അകറ്റുവിൻ കൂട്ടരേ......ഈ മഹാ വ്യാധിയെ, കൈകൾ രണ്ടും കഴുകുവിൻ വ്രത്തിയായി കഴുകുവിൻ, കോറോണയെന്ന വ്യാധിയെ അകറ്റിമാറ്റി നിർത്തുവിൻ, കടയടച്ചു,വഴിയടച്ചു,സ്കൂളടച്ചു കൂട്ടരേ...., പഠനമില്ല,കളികളില്ലവീട്ടിലായി നമ്മളും, വിജനമായി തെരുവുകൾവെറുതെയായി മത്സരം, മനസുചേർന്ന് നമ്മളോന്നായ്അകറ്റി നിർത്താം വ്യാധിയെ, കോറോണയെന്ന വ്യാധിയെ അകറ്റി നിർത്താം കൂട്ടരേ...... <poem>
|