Govt. L P S Keezhattingal/അക്ഷരവൃക്ഷം/ പാവക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
00:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanakan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാവക്കുട്ടി color= <!-- color - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാവക്കുട്ടി color=

ഞാൻ നച്ചുവിന്റെ പാവക്കുട്ടിയാണ്. എന്റെ കൂട്ടുകാരിൽ ഒരാൾക്ക് എന്നെ ഇഷ്ടമല്ല. അവൾ ഒരു പൂച്ചയാണ് പക്ഷെ എനിക്ക് അവളെ ഇഷ്ടമാണ്. നച്ചു ഞങ്ങളെയെല്ലവരെയും കളിക്കാൻ എടുക്കും. കളിച്ചു കഴിഞ്ഞു എന്നെ മാത്രം അവൻ എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ടു പോകും. അപ്പൊ നച്ചുവിന്റെ അമ്മയാണ് എന്നെ എടുത്തു പൊടി തുടച്ചു വയ്ക്കുന്നത്. പിന്നെ ഇടയ്ക്കു എന്നെ കുളിപ്പിക്കാറുമുണ്ട്. എനിക്ക് നച്ചുവിന്റെ പാവയായതിൽ സന്തോഷമുണ്ട്.

        

നിഷാൽ ക്ലാസ്സ്= 1 A
{{{ക്ലാസ്സ്}}} ഗവ. എൽ. പി. എസ്. കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം തരം= കഥ -->
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:തിരുവനന്തപുരം തരം= കഥ --> ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:തിരുവനന്തപുരം തരം= കഥ --> ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:തിരുവനന്തപുരം തരം= കഥ --> ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:തിരുവനന്തപുരം തരം= കഥ --> ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]