ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ പുനർജനി

Schoolwiki സംരംഭത്തിൽ നിന്ന്
00:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുനർജനി

പ്രതിരോധിക്കാം... പ്രതിരോധിക്കാം...
കൊറോണയെ പ്രതിരോധിക്കാം
തൂവാല കൊണ്ടു മുഖം മറയ്ക്കാം
കൊറോണയെ അകറ്റി നിർത്താം
അതിജീവനത്തിൻ നാളുകളിൽ
നമുക്കീ മഹാമാരിയെ നാടുകടത്താം
നമുക്കു വേണ്ടി ത്യാഗം ചെയ്യും
ആരോഗ്യ പ്രവർത്തകരേ
ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്
ഒന്നിക്കാം പ്രതിരോധിക്കാം
മഹാമാരിയെ പാരിൽ നിന്നൊഴിവാക്കാം
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
ഓഖിയും സുനാമിയും
പ്രളയവും കടന്നുപോയി
നിപ്പയെന്ന രോഗവും കടന്നുപോയി
കൊറോണയെന്ന ഭീകരനെ വകവരുത്തിടാം
ഈ ഭീകരനെ നാടു കടത്തിടാം
രോധിക്കാം രോധിക്കാം പ്രതിരോധിക്കാം രോധിക്കാം രോധിക്കാം പ്രതിരോധിക്കാം,"

ആരതി. B
7C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത