ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ലോക്കും ലോകവും

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്കും ലോകവും ‌

കുറയരുത് ജാഗ്രത ഭയം ഉപേക്ഷിക്കണം
കോവിഡ് കൊറോണയെ ഒന്നായി തുരത്തണം
ക്ഷമയും സഹനവും കൈ മുതലാക്കണം
ക്ഷതം ഏറ്റിടാതെ ഈ രാജ്യത്തെ കാക്കണം
ചൈനയും ഇറ്റലിയും തന്നുള്ള പാഠങ്ങൾ
ചിന്തയിൽ കരുതണം ഇനിയുള്ള ദിവസങ്ങൾ
ആരോഗ്യപാലകർ പറയുന്നത്
അക്ഷരം പ്രതി ഞാൻ അനുസരിച്ചീടണം

റിഫാസ്.പി.വി
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത