ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിതൻ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിതൻ രോദനം

ഒരുദിനമൊരു പേമാരിയായ് സുനാമിയായ്
പ്രളയമായ്
ഭൂകമ്പമായ്, ഇന്നത്തെ കൊറോണയായ്, ഭൂമി, പ്രതിഷേധിക്കുകയാകുമോ?
പ്രളയത്തോടും
 പേമാരിയോടും പ്രതിരോധിച്ച്
 വിജയിച്ചതുപൊലെ
 ജാതിമതവർഗ്ഗ-വ്യത്യാസങ്ങൾക്കതീതമായ്
 ഒരുമയുടെ
മഹത്തായ സന്ദേശം
നമുക്കൊരുമിച്ച് പരത്താം .
 ഡോക്ടർമാർ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ
അവർ മാലാഖമാർ
 നമുക്കൊരുമിച്ച്
 പ്രോൽസാഹിപ്പിക്കാം
 പ്രചോദനം നൽകാം.
പ്രകൃതിയെ അറിയാം
വന്ദിക്കാം സംരക്ഷിക്കാം
ഒരുമിച്ച് ഒറ്റക്കെട്ടായി
 ഒരേ മനസ്സോടെ
ഒരുമ തൻ
 സന്ദേശമുയർത്താം.




അക്ഷയ ശശി
8 എ [[|ജി.എച്ച്.എസ്.തവിടിശ്ശേരി]]
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത