ഉള്ളടക്കത്തിലേക്ക് പോവുക

സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32424 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19


കോവിഡ് - 19
കേട്ടാൽ ഞട്ടും കൊറോണ കൊറോണ
നാട്ടരക്ക് ഭയന്നു വിറച്ചു
ചൈനയിൽ നിന്നും ഇറ്റലി ചാടി
ഫ്രാൻസ് ബ്രിട്ടൻ അമേരിക്കയിൽ എത്തി
വിനാശം വിതച്ചു കോവിഡ് ഇങ്ങും അങ്ങും
കേരളമാകെ കറങ്ങിയ വൈറസ്
മാസ്‌കും സോപ്പും വിറച്ചു
സാനിട്ടയിസറും കണ്ടു മടുത്തു
പിന്നയോ നമ്മുടെ മനക്കരുത്തും
ഉന്മൂലനം ചെയ്യും അധികം വൈകാതെ
കോവിഡേ നിന്മേൽ വിജയിക്കും ഞങൾ

 

വിഷ്ണു നാരായണൻ
1 A CMS LP SCHOOL NEDUNGADAPPALLY
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത