പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/ശുചിത്വം1

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം1 | color= 2 }} ലോകത്ത് പടർന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം1

ലോകത്ത് പടർന്നുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. അതിനു മുൻകരുതലായി ലോക്ക്ഡൗൺ കർശനമാക്കിയിരിക്കുന്നു. ഈ കാലഘട്ടത്തിൽ ചില കാര്യങ്ങൾ പ്രത്യേകം എല്ലാവരും ശ്രദ്ധിക്കണം. പ്രധാനമായും വ്യക്തിശുചിത്വം. ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കി വേണം മുന്നോട്ടുപോകാൻ. വെക്തി ശുചിത്വത്തിന്റെ ഭാഗമായി ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൃത്ത്യമായി ഇടവേളകളിൽ കൈകാലുകൾ കഴുകുക, ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതിരിക്കുക, പുറത്തിറങ്ങുബോഴെല്ലാം മാസ്ക് ധരിക്കുക, പൊതുസ്ഥലത്ത് തുപ്പുന്ന സ്വഭാവം ഒഴിവാക്കുക, ആൾക്കൂട്ടങ്ങളിൽ പ്രവേശിക്കാതിരിക്കുക, വീടും പരിസരവും മലിനവിമുക്ത്മാക്കുക. കൊറോണ കാലത്ത് മാത്രമല്ല എല്ലാ സമയത്തും ഈ കാര്യങ്ങളെല്ലാം പാലിക്കുക. പ്രധാനമായി വെക്തി ശുചിത്വമാണ് രോഗങ്ങൾക്കെതിരെ യുള്ള ഏറ്റവും വലിയ പ്രധിരോധം

റിസാനത്ത് എ
9 F പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം