ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ഈ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ കൊറോണക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കൊറോണക്കാലം


ഈ കൊറോണക്കാലം മഹാകഷ്ടം,

ലോക്ഡൗൺ കാലം അതികഷ്ടം.

കൂട്ടുകാരെ കാണണം.

സ്കൂളിൽ പോകണം.

കളിക്കണം, ചിരിക്കണം.

പഠിക്കണം, എന്തു ചെയ്യും

എല്ലാം ഒന്നു മാറിയാൽ ഒത്തുകൂടാം നമുക്ക്.

കൊറോണക്കാലം -

ജയകൃഷ്ണൻ. T. S
8 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത