മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നാം മുന്നേറും

നാം മുന്നേറും

 
 മുന്നേറും നാം മുന്നേറും

അസുഖത്തിൽ നിന്ന് കരകയറും .

കൊറോണ എന്നൊരു വൈറസിനെ

കറുത്തു കൊണ്ട് നാം നേരിടും .

വൈറസിനെ തുരത്തീടും

വാക്‌സിനുകൾ കണ്ടെത്തും
മുന്നേറും നാം മുന്നേറും
അസുഖത്തിൽനിന്ന് കരകയറും
ആരോഗ്യ ത്തോടെ ന്നെന്നും
മുന്നേറും നാം ഒന്നിച്ച്
കേരളത്തിന് യശസ്സുയർത്തി
രോഗത്തെ നാം തുരത്തീടും
രോഗംവന്നാൽചികിൽസിക്കും
രോഗം ഭേദമാക്കിടും .
ജാഗ്രതയോടെ നിർദേശങ്ങൾ
പാലിച്ച് നാം മുന്നേറും .
മുന്നേറും നാം മുന്നേറും
ഒന്നിച്ചൊന്നായ് മുന്നേറും .

ഇഷിക കെ
5 മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത