22:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skvhskadampattukonam123(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രഭാതം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രഭാതത്തിലെ കിളിനാദം
എന്റെ കാതുകൾക്ക്
കുളിർമയേകുന്നതായിരുന്നു
രാത്രി പതുക്കെ അകലുമ്പോൾ
പ്രഭാതത്തിന്റെ വരവാകും
പ്രഭാതത്തിലെ പൂക്കളുടെ
മണമതിൽ ലയിച്ചു ഞാൻ
നിന്നിരുന്നൂ..
പ്രഭാതത്തെ തഴുകുവാൻ
ഇളംകാറ്റും വീശിയിരുന്നു.