പ്രഭാതത്തിലെ കിളിനാദം എന്റെ കാതുകൾക്ക് കുളിർമയേകുന്നതായിരുന്നു രാത്രി പതുക്കെ അകലുമ്പോൾ പ്രഭാതത്തിന്റെ വരവാകും പ്രഭാതത്തിലെ പൂക്കളുടെ മണമതിൽ ലയിച്ചു ഞാൻ നിന്നിരുന്നൂ.. പ്രഭാതത്തെ തഴുകുവാൻ ഇളംകാറ്റും വീശിയിരുന്നു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത