എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48537 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗ പ്രതിരോധം കോവിഡ് 19 <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം കോവിഡ് 19

രോഗ പ്രതിരോധതത്തെ കുറിച്ച് വിവരണം നൽകുമ്പോൾ ഇപ്പോൾ ഏറെ പ്രസക്തിയുള്ള ഒന്നാണ് ലോകത്തെ വിറപ്പിച്ച 'Covid 19' എന്ന വൈറസ്.

ചൈനയിലെ വുഹാനിയിൽ നിന്നും വ്യാപനം തുടങ്ങി ഇറ്റലി, സ്പെയിൻ, അമേരിക്ക തുടങ്ങി നമ്മുടെ രാജ്യമായ ഇന്ത്യവരെ എത്തി നിൽക്കുന്ന ഈ വൈറസ് ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു. ഇതിനെ പ്രതിരോധിക്കുന്നതിൽ നമ്മുടെ രാജ്യവും അതിലുപരി നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളവും മുന്നിട്ട് നിൽക്കുന്നുവെന്നതിൽ നമുക്ക് അഭിമാനിക്കാം. ലോകത്തിന് തന്നെ മാതൃകയായി കേരളത്തിന്റെ പ്രതിരോധ നടപടിയെ പ്രശംസിക്കുകയുണ്ടായി.

കോവിഡിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ:

1 സാമൂഹിക അകലം പാലിക്കൽ

2 ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകൽ

3 പുറത്തിറങ്ങുമ്പോൾമാസ്കും കയ്യുറയും ധരിക്കൽ

4 വിറ്റാമിൻ D അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക