ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/പെയ്തൊഴിയാതെ

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindhu varghese (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പെയ്തൊഴിയാതെ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പെയ്തൊഴിയാതെ

 
മഹാമാരിയായ് നീ വന്നണഞ്ഞു
ലോകത്തിലെ ഓരോ
ജീവനും ചേതനയറ്റ് വീഴുമ്പോൾ
എൻ ഹൃദയത്തിൽ വിതറിടും
ആ ദുഃഖത്തിൽ കനലിന്റെ ഓർമയിൽ
കുയിലിന്റെ നാദവും മർമ്മരശബ്ദവും
വേദനയുടെയും ദുഖത്തിന്റെയും
ദിനങ്ങൾ മാത്രമായി എൻ മുന്നിൽ
ഒരക്ഷരം മൊഴിയാതെ
അജ്ഞതയിലേക്കു താഴ്ന്നു പോകുന്നു
നമ്മെ കൈപിടിച്ചുയർത്താൻ
ഈ മഹാമാരിയെ ചെറുക്കാൻ
നമുക്കൊരുമിച്ചു മുന്നേറാം
ഒരുമയോടെ കരുതലോടെ
വിജയം കൈവരിക്കാം.....
 

സച്ചിൻ. എസ്
3 A സെൻറ് മേരീസ് യു.പി.എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത