ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ആന

Schoolwiki സംരംഭത്തിൽ നിന്ന്
ആന


ആനയെ കണ്ടാൽ അമ്പമ്പോ
ആനക്കെന്തൊരു ചേലാണ്
ആനക്ക് തുമ്പികൈ ഒന്നാണേ ആനക്ക് കൊമ്പുകൾ രണ്ടാണെ
മുറം പോൽ രണ്ടു ചെവികളുണ്ടേ
ആനക്ക് ചൂല് പോൽ വാലുണ്ടേ
തൂണ് പോൽ നാലു കാലുണ്ടേ
ആനയെ കണ്ടാൽ അയ്യയ്യ
ആനക്കെന്തൊരു ചേലാണ്