എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/ ഭീതിയല്ല ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
22:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭീതിയല്ല ജാഗ്രത <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതിയല്ല ജാഗ്രത


 ലോകത്തെ ഭീതിയിലാഴ്ത്തുന്നുയീ
  കൊറോണ വൈറസ്
 രാജ്യങ്ങൾ രാജ്യങ്ങൾ തോറും
 സന്ദര്ശകനാകുമീ കോവിഡ് -19


ഭയമില്ല ഞങ്ങൾക്കുനിന്നെ
  ജാഗ്രത മാത്രം
ലോകത്തെ മനുഷ്യചിതകൾക്ക്
   നീ കാരണമായി

നിപ്പയുടെ പേടി മാറ്റിവെച്ച്
ജാഗ്രതയിലാണ്ട് അതിനെയും
തോൽപിച്ചു ഞങ്ങൾ കേരളീയർ


നിന്നെയും ഞങ്ങൾ കീഴടക്കീടും
ഇതു ഞങ്ങൾ കേരളീയർ
എന്തിനും ഒന്നായി
പതറാത്ത ചിത്തത്തോടെ
ഇത് ഞങ്ങൾ മലയാളികൾ


 

ലക്ഷ്മി ഗിരീഷ്
VI C എച്ച്.ഡി.പി.എസ്സ്.എച്ച്.എസ്സ്.എസ്സ്.എടതിരിഞ്ഞി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത