ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/പതിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പതിവുകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പതിവുകൾ

വൃത്തിയോടെ നടക്കേണം
നല്ല വസ്ത്രം ധരിക്കേണം
കൈകൾ നന്നായി കഴുകീടണം
നന്നായി ആഹാരം കഴിക്കണം
ദിവസവും നന്നായി ഉറങ്ങേണ
വ്യായാമം ചെയ്യേണം
കുട്ടി കർഷകൻ ആയീടാം
ഊഞ്ഞാൽ ആടി രസിചീടം
പുസ്തക വായന പതിവാക്കാം
അക്ഷര ചെപ്പു തുറന്നീടാം

 

മുഹമ്മദ്‌ അദ് നാൻ
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത