എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PMLPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കോലം കെടുത്തി
നാട്ടിലെ മട്ടിനെ
രാവും പകലും
തൊട്ടിയിൽ കുട്ടിപോൽ
നാണം കെടുത്തി
പരക്ഷതം ജനതയെ
വീട്ടിൽ ഇരുത്തി
അനുവായ വൈറസ്
പരന്നു പരാക്രമം
പൂകിനിന്നപ്പോൾ
പരലോകം പുൽകി
പതിനായിരങ്ങൾ
എണ്ണം പത്തൊമ്പതെങ്കിലും
ഞെട്ടിത്തെറിക്കാത്ത തിട്ടൂരമെവിടെ
പക്ഷം പിടിക്കാതെ പശ്ചാത്താപമായ്
പരലോകനാഥനെ പ്രാപിക്കു സോദരേ

 

സൂഫിയ
1 B എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത