കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/അപ്പൂപ്പൻ താടി
അപ്പൂപ്പൻ താടി
പൂങ്കാറ്റിലമ്മാനമാടി. പുല്ലിലും കല്ലിലും ചാടി. പൂമരച്ചില്ലയിലേറി. പൊങ്ങിയും തങ്ങിയും പാറി പോകുന്നൊരപ്പൂപ്പൻതാടി തൂവെള്ളയപ്പൂപ്പൻ താടി.
|
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
അപ്പൂപ്പൻ താടി
പൂങ്കാറ്റിലമ്മാനമാടി. പുല്ലിലും കല്ലിലും ചാടി. പൂമരച്ചില്ലയിലേറി. പൊങ്ങിയും തങ്ങിയും പാറി പോകുന്നൊരപ്പൂപ്പൻതാടി തൂവെള്ളയപ്പൂപ്പൻ താടി.
|