ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ചന്തമുള്ള പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചന്തമുള്ള പ്രകൃതി | color= 5 }} <center><poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചന്തമുള്ള പ്രകൃതി

 
പച്ച പുൽതകിടിലൂടെ
പച്ചോല പാമ്പ് ഇഴഞ്ഞു വരുന്നു
മഞ്ഞയുടുപ്പണിഞ്ഞ്
മഞ്ഞക്കിളി പറന്നു വരുന്നു
നീലാകാശത്തിനടിയിൽ
നീലക്കിളി പാറി വരുന്നു
കൊച്ചു മേനിയിൽ ഭസ്മ കുറിയണിഞ്ഞ്
കൊച്ചു അണ്ണാൻ ചാടി വരുന്നു
കറുത്ത കരിങ്കല്ലിലൂടെ
കരടിക്കുട്ടൻ ഓടി വരുന്നു
എന്തൊരു ചന്ദമാണീ പ്രകൃതി
എത്ര ശാന്തമാണീ പ്രകൃതി....

നിവേദ്യ കെ എസ്
5 A ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത