22:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോകത്തെ ഞെട്ടിച്ചവൻ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം ഭീതിലാണ്ടു
കോറോണയെന്നാരു രോഗം
മരണം എട്ടായിരം കടന്നു
എന്നാൽ രോഗികൾ നിരവധിയാണേ
പെട്ടൊന്നൊരു ലോക്ഡൗഞെത്തി
സിനിമ സീരിയൽ എല്ലം നിർത്തി
കൂടെ ജനതാ കർഫ്യൂ എത്തി
റോഡിൽ പോലീസ് ചെക്കിങ്ങ് എത്തി
ഷോപ്പിംങ്ങ് മാളുകൾ അടഞ്ഞു തുടങ്ങി
പോരാട്ടത്തിൽ ഡോക്ടർ മാരും
പിടിച്ചു കെട്ടാൻ കേരളമാകെ
കൈ കൂപ്പിടാം ആ മാലാഖമാരെ.